കോവളം: പാച്ചല്ലൂർ പാറയ്ക്കൽ കടയിൽ വീട്ടിൽ അബ്ദുൽ അസീസിന്റെ ഭാര്യ സഹീദാബീവി (73) നിര്യാതയായി.മക്കൾ: ഫിറോസ് ഖാൻ, ഫിറോഷ, റെജീന. മരുമക്കൾ: ഷബീർഖാൻ, ബഷീറ, അബ്ദുൽ സലാം.