നെടുമങ്ങാട് : പനവൂർ കൊങ്ങണംകോട് കരിക്കകം വിനോദ് ഭവനിൽ ബി. ശശിധരൻ നായർ (74)നിര്യാതനായി. ഭാര്യ വി. സരളാമ്മ. മക്കൾ : വിനോദ് കുമാർ, ബിജിമോൾ. മരുമക്കൾ :അഞ്ജലി, ഗോപാലകൃഷ്ണൻ നായർ. സഞ്ചയനം 12 ന് രാവിലെ 9ന്.