നെടുമങ്ങാട് : ഉഴമലയ്ക്കൽ അയ്യപ്പൻകുഴി ആരതിക്കോണം വടക്കുംകര പുത്തൻവീട്ടിൽ കൃഷ്ണപിള്ളയുടെ ഭാര്യ ശ്യാമള (75) നിര്യാതയായി. മക്കൾ : അംബിക, സുരേഷ്. മരുമകൾ : പുഷ്കല.