ഭാര്യ: ഡാജി. മക്കൾ: ഡിജാസു, ഡിജൂണ.

പ്രേമകുമാരൻനായർ

തമലം : ഗീതോദയത്തിൽ പാറശാല മുറിയത്തോട്ടം നടുവീട്ടിൽ പരേതനായ സ്വാതന്ത്ര്യസമര സേനാനി ചന്ദ്രശേഖരൻ നായരുടെ മകൻ പ്രേമകുമാരൻ നായർ (62, ബാബു) നിര്യാതനായി. ഭാര്യ: ഗീതാകുമാരി. മക്കൾ: ഗോപിക (ഇൻഫോസിസ്), ഗോകുൽ. സഹോദരങ്ങൾ: ഗോപകുമാരൻനായർ, വിജയകുമാരൻ നായർ, കൃഷ്ണകുമാരൻ നായർ, ശിവകുമാർ, കുമാരി രേണുക.