engineering

തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. 10ന് വൈകിട്ട് 5നകം എൻട്രൻസ് കമ്മിഷണർക്കുള്ള ഫീസ് ഓൺലൈനായോ ഹെഡ് പോസ്റ്റോഫീസുകൾ വഴിയോ അടയ്ക്കണം. ഹെൽപ്പ് ലൈൻ- 0471- 2525300. രണ്ടാം അലോട്ട്മെന്റ് നടപടികൾ 12ന് തുടങ്ങും.