george

തൃക്കടവൂർ: കുരീപ്പുഴ ചിറക്കരോട്ട് വീട്ടിൽ (യു.പി.എസ് നഗർ -35) ജോർജ് ഡിസിൽവ (74) നിര്യാതനായി. ഭാര്യ: ഐറിൻ. മക്കൾ: മിനി, ഷാജി, ജിജി. മരുമക്കൾ: ടോമി, ജോസ് ബർണാഡ്