ആലുവ: പുത്തൻപുരയിൽ ശങ്കരൻ (93) നിര്യാതനായി. ഭാര്യ: പരേതയായ സുജാത. മക്കൾ: അജിത, അജയൻ, ബിജു. മരുമക്കൾ: പാപ്പുകുട്ടി, ശ്രീലത, ജിഷ.