
ഇന്ത്യൻ എയർഫോഴ്സ് ആക്ട് അനുസരിച്ച് 1932 ഒക്ടോബർ 8നാണ് ഇന്ത്യൻ വ്യോമസേന രൂപീകൃതമായത്
എയർ മാർഷൽ സർ തോമസ് വാൾകർ ഏംഹേസ്റ്റാണ് ഇന്ത്യൻ വ്യോമസേനയുടെ ആദ്യ കമാന്റർ ഇൻ ചീഫ് (1947 - 50).
ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വ്യോമസേനയാണ് ഇന്ത്യയുടേത് അമേരിക്ക, ചൈന, റഷ്യ എന്നിവയാണ് ആദ്യ മൂന്ന് രാജ്യങ്ങൾ .