
സിയാച്ചിൻ, ലഡാക്ക് പോലുള്ള ഉയരമേറിയതും ദുർഘടവുമായ പ്രദേശങ്ങളിൽ സൈനികരെയും ഭാരമേറിയ വാഹനങ്ങളെയും ആയുധങ്ങളെയും എത്തിക്കുകയാണ് ഇവയുടെ പ്രധാന ദൗത്യം.
അമേരിക്കൻ പ്രതിരോധ കമ്പനിയായ ബോയിംഗുമായി 2015-16ൽ 10,000 കോടി രൂപയുടെ കരാർ
ഇന്ത്യയുടെ കൈവശമുള്ളത് സി.എച്ച്.-47 എഫ് (1) വിഭാഗത്തിൽപ്പെട്ട ചിനൂക്കിന്റെ ഏറ്റവും പുതിയ പതിപ്പ്
മണിക്കൂറിൽ 315 കിലോമീറ്റർ വേഗത
6100 മീറ്റർ ഉയരത്തിൽ ഒറ്റയടിക്ക് 741 കിലോമീറ്റർ വരെ പറക്കാനാവും.
10 ടൺ ഭാരം വഹിക്കാനുള്ള ശേഷി