thankappan

മുടപുരം: കുറക്കട കൈലാത്തുകോണം വടക്കുംകര വീട്ടിൽ വി.തങ്കപ്പൻ (83) നിര്യാതനായി .സി.പി.എമ്മിന്റെ ആദ്യകാല പ്രവർത്തകനാണ്. ഭാര്യ: എസ്.സുകേശിനി . മക്കൾ: ഷിജു , ഷിജി , ഷിഞ്ചു, മരുമക്കൾ: രമ്യ, വിനോദ്, ശ്രീകാന്ത് . സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്