തടവില്ലാതെ പ്രഭ പരത്തുന്ന രത്നത്തിന് പോലും അങ്ങയോട് സാമ്യമില്ല. അങ്ങയുടെ സ്വരൂപത്തിൽ ലോകത്തെ സദാ ക്ളേശിപ്പിച്ചുകൊണ്ടിരിക്കുന്ന ഇരുട്ടും അശേഷം കാണ്മാനില്ല.