rav3ndran

വക്കം :ഗ്രാമപഞ്ചായത്ത് വാർഡ് ഒന്ന് കുന്നിൽ വീട്ടിൽ രവീന്ദ്രൻ (75 )കൊവിഡ് ബാധിച്ച് മരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണപ്പെട്ടത്.തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് ബാധ കണ്ടെത്തി. ഭാര്യ ബേബി. മക്കൾ: ജോണി, മോളി, അനിത, സുനിത. മരുമക്കൾ : പ്രസാദ്, അജയൻ , ജയകുമാർ.