ചിറയിൻകീഴ്: ശാർക്കര ഐക്കരവിളാകം വീട്ടിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ സേതുകുട്ടിയമ്മ (റിട്ട. അദ്ധ്യാപിക,95) നിര്യാതയായി. മക്കൾ: ശ്രീലേഖ, ഉണ്ണിക്കൃഷ്ണൻനായർ. മരുമക്കൾ: ഭദ്രകുമാർ, കലാബിന്ദു. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.