psc

സർട്ടിഫിക്കറ്റ് പരിശോധന

പൊതുമരാമത്ത്/ജലസേചന വകുപ്പിൽ സെക്കൻഡ് ഗ്രേഡ് ഓവർസിയർ/സെക്കൻഡ് ഗ്രേഡ് ഡ്രാഫ്ട്സ്മാൻ സിവിൽ (പട്ടികജാതി/പട്ടികവർഗം) (കാറ്റഗറി നമ്പർ 304/18 തസ്തികയിലേക്ക് 13, 14, 15, 19, 20 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിലും മേഖലാ ജില്ലാ ആഫീസുകളിലും ഷെഡ്യൂൾ പ്രകാരം സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

അഭിമുഖം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ ഇൻ ടെയിലറിംഗ് ആൻഡ് ഗാർമെന്റ് മേക്കിംഗ് ട്രെയിനിംഗ് സെന്റർ (കാറ്റഗറി നമ്പർ 109/17) തസ്തികയിലേക്ക് 14, 15, 16, 21, 22, 23 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.