parukkuty-amma

പാറശാല: ഇളംചിറ,കൈതക്കുഴികുന്നുവിള പുത്തൻവീട്ടിൽ പരേതനായ ശങ്കരനാശാന്റെ ഭാര്യ പാറുക്കുട്ടി അമ്മ (97) നിര്യതയായി. മക്കൾ:ജഗദമ്മ,ഇന്ദിര,പരേതയായ രാധ.മരുമക്കൾ: കുട്ടപ്പൻ,പരേതനായ ശശി.

സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.