. മക്കൾ: പരേതനായ രഘുവരൻ, സുകുമാരൻ നായർ. മരുമകൾ: ദേവകിഅമ്മ. സഞ്ചയനം: ഞായറാഴ്ച 9ന്.
അംബിക
വെള്ളായണി : മോഹിനിഭവനിൽ പരേതനായ സോമശേഖരൻ നായരുടെ ഭാര്യ അംബിക പി. (72) നിര്യാതയായി. മക്കൾ:കോമളൻ (കെ.എസ്.ഇ.ബി), സീതാദേവി, അമ്പിളി, രമ (ജി.ആർ.പബ്ളിക് സ്കൂൾ). മരുമക്കൾ: സുജ, ചന്ദ്രൻനായർ, അനിൽകുമാർ, സുരേഷ്. സഞ്ചയനം 13ന് രാവിലെ 8ന്.
സേതുകുട്ടിഅമ്മ
തിരുവനന്തപുരം : പാങ്ങോട് ശാസ്താനഗർ സേതുനിവാസിൽ പരേതനായ കെ. ഗോവിന്ദൻ നായരുടെ ഭാര്യ പി. സേതുകുട്ടിഅമ്മ (81) നിര്യാതയായി. മക്കൾ: ജി.എസ്. വിനോദ്, ചിത്ര എസ്. നായർ. മരുമക്കൾ: ഇന്ദുവിനോദ്, എസ്. വിനുകുമാർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.
ശ്രീകണ്ഠൻ
രാമപുരം : വടക്കേവീട്ടിൽ പരേതനായ ഗംഗാധരപണിക്കരുടെ മകൻ ശ്രീകണ്ഠൻ (55) നിര്യാതനായി. ഭാര്യ: എസ്. ഗീത. മക്കൾ: ശ്രുതി ജി.എസ്, അജയ് ജി.എസ്. മരുമകൻ: പ്രേംലാൽ എം. സഞ്ചയനം: 11ന് രാവിലെ 8.30ന്.
സുലോചന
രാമപുരം : ഇടവഴിത്തല കൃഷ്ണഭവനിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ സുലോചന (74) നിര്യാതയായി. മക്കൾ: വിജയകുമാർ, പ്രമീള, പ്രദീപ്, പ്രശാന്തി. മരുമക്കൾ: ജയശ്രീ, കരുണാകരൻ, ദീപ്തി, അജയകുമാർ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.
സുമതിഅമ്മ
നെടുമങ്ങാട് : ചുള്ളാളം നെടുവേലിപ്പാറ വീട്ടിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ സുമതിഅമ്മ (88) നിര്യാതയായി. മക്കൾ: ജഗദമ്മ, ശാന്തമ്മ, ചന്ദ്രിക, വത്സല, വസന്ത, വിജയൻ, ചന്ദ്രബാബു. സഞ്ചയനം: 15ന് രാവിലെ 9ന്.