ashokan-62

ഓച്ചിറ: മേമന എ.എൽ കോട്ടേജിൽ അശോകൻ (62) കൊവിഡ് ബാധിച്ച് മരിച്ചു. കരൾ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മരണാനന്തരം നടത്തിയ ടെസ്റ്റിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഭാര്യ: ലീല. മക്കൾ: അനൂപ്, അഞ്ജന.