
നെയ്യാറ്റിൻകര: കാരയ്ക്കാമണ്ഡപം പൊന്നുമംഗലം മുരളീധരത്തിൽ പരേതനായ രാധാകൃഷ്ണൻ നായരുടെ ഭാര്യ പ്രഭ കുമാരി (60) നിര്യാതയായി. മകൾ: ശ്രീദേവി ആർ.പി (നെയ്യാറ്റിൻകര സർവ്വീസ് സഹകരണ ബാങ്ക്). മരുമകൻ: അജി ബുധന്നൂർ (ബ്യൂറോ ചീഫ്,ജന്മഭൂമി, തിരുവനന്തപുരം) സഞ്ചയനം: തിങ്കളാഴ്ച രാവിലെ 8.30 ന് .