1

നെയ്യാറ്റിൻകര: പിണറുവിള, ശാന്തിപുരം ശരണ്യാ ഭവനിൽ കെ.ചന്ദ്രൻ (53) നിര്യാതനായി. ഭാര്യ: രജിലാസിംഗ് (ബിന്ദു). മക്കൾ: ശരണ്യ, ശരത്. മരുമകൻ: രാജേഷ്. പ്രാർത്ഥന ഞായറാഴ്ച വൈകിട്ട് 3ന്.