കല്ലമ്പലം: ചിറവിളപുത്തൻ വീട്ടിൽ സുധാകരൻ.എം (56- ആധാരം എഴുത്ത് വർക്കല) നിര്യാതനായി. ഭാര്യ: അനിതകുമാരി. മക്കൾ: വിവേക്, ജിഷ്ണു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.30 ന്.