
കിളിമാനൂർ: ആരൂർ ഗവ. എൽ.പി.എസ് റിട്ടയേർഡ് പ്രഥമാദ്ധ്യാപിക മലയാമഠം മണ്ഡപം ഡി.പി നിവാസിൽ കെ. പത്മിനി (70) നിര്യാതയായി. ഭർത്താവ്: കെ. ദിവാകരൻ പിള്ള (വിമുക്ത ഭടൻ). മക്കൾ: ദീപ ദിവാകർ (സൂപ്രണ്ട് ഓഫ് പൊലീസ് ഓഫീസ്, തിരുവനന്തപുരം), ദിവ്യാ ദിവാകർ (ലേബർ കമ്മീഷണർ ഓഫിസ് എറണാകുളം). മരുമക്കൾ: വി.കെ. സുനിൽ കുമാർ (റയിൽവെ, തിരുവനന്തപുരം), ആർ. രാജിവ്കുമാർ (ബി.പി.സി.എൽ കൊച്ചിൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.