oct09a

ആറ്റിങ്ങൽ: വഞ്ചിയൂർ പ്ലാവിള വീട്ടിൽ ശ്യാമള (69) നിര്യാതയായി. മക്കൾ: കവിത കൃഷ്ണൻ, കൃഷ്ണ പ്രസാദ്. മരുമകൾ: അജിത കുമാരി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.