photo

പാലോട്: കുറുന്താളി ശങ്കരമംഗലം വീട്ടിൽ ബി. സുബ്രഹ്മണ്യ പിള്ള (110) നിര്യാതനായി. ഭാര്യ: മീനാക്ഷി അമ്മ. മക്കൾ: പത്മാവതി അമ്മ, ഗോപാലകൃഷ്ണപിള്ള, ശങ്കരനാരായണപിള്ള, രമണിയമ്മ, പരേതരായ പാർവതി അമ്മ, കാവേരി അമ്മ, കുമാരപിള്ള, ചന്ദ്രിക അമ്മ. മരുമക്കൾ: കുട്ടപ്പൻ പിള്ള, ഹരിദാസൻ പിള്ള, രാജേന്ദ്രൻ പിള്ള, കനകമ്മ, പരേതരായ കൃഷണ സ്വാമി പിള്ള, ഗിരിജകുമാരി. സഞ്ചയനം ഇന്ന് രാവിലെ 9ന്.