കിളിമാനൂർ: പുളിമാത്ത് ചിത്രാഭവനിൽ പുഷ്പവല്ലി അമ്മ (61) നിര്യാതയായി. ഭർത്താവ്: മോഹനൻ നായർ. മക്കൾ: ചിത്ര, ശങ്കർ. മരുമക്കൾ: ഉദയകുമാർ, ശ്രീലക്ഷ്മി. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.