ss

ആനയറ : പൗർണമിയിൽ എൻ. കൃഷ്ണൻനായർ (89, റിട്ട. ഡെപ്യൂ. ഡയറക്ടർ, അഗ്രി.) നിര്യാതനായി. മക്കൾ : ഡോ. മീന കെ.എസ്. (മെഡിക്കൽ കോളേജ്, തിരു.), ഗീത കെ.എസ്, രമ കെ.എസ്. മരുമക്കൾ : ഡോ. എം. സത്യകുമാർ (മാർ ബസേലിയസ് കോളേജ്), രഞ്ജിത് നായർ (ദുബായ്), സഞ്ജീവ് ശങ്കർ (ദുബായ്). സംസ്കാരം ഇന്ന് രാവിലെ 11 ന് ശാന്തികവാടത്തിൽ. സഞ്ചയനം : 15 ന് രാവിലെ 8.30 ന്.