പൂഴിക്കുന്ന്: നല്ലൂർവട്ടം ചെറുതാലറ തരിശുവീട്ടിൽ ഇ. സുന്ദരൻ (72) നിര്യാതനായി. ഭാര്യ: ഭായി. മക്കൾ: ഡെന്നി ബി.എസ്, ഷൈനി ബി.എസ്. മരുമകൻ: സന്തോഷ്. പ്രാർത്ഥന: തിങ്കളാഴ്ച രാവിലെ 10 ന്.