rajappan

മണക്കാട്: സചിവോത്തമ റസിഡന്റ്സ് അസോസിയേഷൻ എസ്.ആർ.എ 89 സ്വസ്ത്വികിൽ കെ.എസ്.എഫ്.ഇ റിട്ട. മാനേജർ കെ. രാജപ്പൻ(67) നിര്യാതനായി. ഭാര്യ: പി.കെ. രമാദേവി. മക്കൾ: രശ്മി രാജപ്പൻ, രേഖ രാജപ്പൻ. മരുമക്കൾ: അരുൺ വി.നായർ, അനീഷ് സുരേന്ദ്രൻ നായർ.

സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന്.