ചിറയിൻകീഴ്: പെരുങ്ങുഴി അഴൂർ അരിയോട്ടുവിളാകത്ത് പരേതനായ സത്യശീലന്റെ ഭാര്യ ശ്രീലത (72) നിര്യാതയായി. മക്കൾ: ലതിക, സുനിലാൽ, ജയലാൽ. മരുമക്കൾ: ചന്ദ്രദത്തൻ, ബീന, ശോഭി.