
നെടുമങ്ങാട്: മേലാംകോട് കുമാര നിവാസിൽ ടി. പരമേശ്വരൻ ആചാരി (89) നിര്യാതനായി. ഭാര്യ: പരേതയായ രാധാമണി. മക്കൾ: ശിവകുമാരി, ശിവകുമാർ (ചൈതന്യ ജൂവലറി, കുപ്പക്കോണം), ശിവകാമി, ജ്യോതിരാജ്. മരുമക്കൾ : പരേതനായ സുബ്ബയ്യ, അയ്യപ്പൻ, അജി, രോഹിണി.സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.