വെള്ളറട: പനച്ചമൂട് വേങ്കോട് സാനിത്യ ഭവനിൽ സെൽവരാജ് ഷീജ ദമ്പതികളുടെ മകൾ സാനിത്യാരാജ് (17) നിര്യാതയായി. സഹോദരി: സാഹിത്യാരാജ്. പ്രാർത്ഥന തിങ്കളാഴ്ച രാവിലെ 9ന്.