
കിളിമാനൂർ: ഇരുന്നൂട്ടിൽ ഹരിതകത്തിൽ പരേതനായ ഭാർഗവന്റെ ഭാര്യ സോമാവൃത വല്ലി (85) നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ (റിട്ട: ടൂറിസം ഡിപ്പാർട്മെന്റ് ), അഡ്വ. ബാബു സക്കറിയ (റിട്ട. എസ്.ഐ), സുമം, പരേതനായ ആരോമലുണ്ണി. മരുമക്കൾ: ലൈസി, മഞ്ചു, പരേതനായ സുദേവൻ. സഞ്ചയനം: ചൊവ്വാഴ്ച.