karim

കിളിമാനൂർ: വർക്കല വെട്ടൂർ ഷിബു മനസിലിൽ അബ്ദുൽ കരീം (73) നിര്യാതനായി. ഭാര്യ: സുഹറ ബീവി. മക്കൾ: ഷിബു, ഷീബ, ഷീജ. മരുമക്കൾ : നവാസ്, സത്താർ, ഷമീല.