
തിരുവനന്തപുരം: മുൻഗണന സബ്സിഡി വിഭാഗം (നീല) കാർഡുകാർക്കുള്ള സൗജന്യഭക്ഷ്യക്കിറ്റ് വിതരണം 13ന് പൂർത്തിയാകും ഇന്ന് കാർഡ് നമ്പർ 3,4ൽ അവസാനിക്കുന്നവർക്ക് 12ന് 5,6,7 നമ്പരുകളിൽ അവസാനിക്കുന്നവർക്കും 13ന്8,9 നമ്പരുകളിൽ അവസാനിക്കുന്നവർക്കും കിറ്റ് ലഭിക്കും.