karmale-85

തൃ​ക്ക​ട​വൂർ: കു​രീ​പ്പു​ഴ സ്‌​നേ​ഹ​തീ​രം ന​ഗർ -135 തോ​ട്ടും​മു​ഖ​ത്ത് വ​ട​ക്ക​തിൽ പ​രേ​ത​നാ​യ ജോൺ നെ​റ്റോയു​ടെ (ബാ​യി) ഭാ​ര്യ കർ​മ്മ​ലി (85, അ​മ്മി​ണി) നി​ര്യാ​ത​യാ​യി. മ​ക്കൾ: ആൻ​ഡ്രൂ, ഷീ​ല, കു​ഞ്ഞു​മോൾ, മോ​ളി, ടൈ​റ്റ​സ് നെ​റ്റോ (സൈ​മൺ), സീ​ന, ഷാ​ജി. മ​രു​മ​ക്കൾ: റോ​സ​മ്മ, ജോ​സ്, ജോ​സ​ഫ്, ജ​യിം​സ്, റെ​ജി, ജോ​യി, സി​ന്ധു.