general

ബാലരാമപുരം:ദളിത് പെൺകുട്ടിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മുസ്ലീം ലീഗ് ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ബാലരാമപുരം ടൗണിൽ നടന്ന പ്രാദേശിക പ്രതിഷേധ സംഗമം മുസ്ലീം ലീഗ് സംസ്ഥാനസമിതിയംഗം എം.എച്ച്.ഹുമയൂർ കബീർ ഉദ്ഘാടനം ചെയ്തു. നേതാക്കളായ ഷൗക്കത്തലി,​ അബൂബക്കർ ബാലരാമപുരം,​ മുഹമ്മദ് സബാഹ്,​ അക്ബർ ബാദുഷ എന്നിവർ പ്രസംഗിച്ചു.