
കളമശേരി: നോർത്ത് കളമശേരി പുളിയാന വീട്ടിൽ പി.എൻ. കുമാരൻ (75 റിട്ട. എച്ച്.എം.ടി) നിര്യാതനായി. ഭാര്യ: നീറിക്കോട് തറയിൽ കുടുംബാംഗം ടി.എം. സുഷമ. മക്കൾ: പി.കെ ഷിനോദ്കുമാർ (അപ്പോളോ ടയേഴ്സ് കളമശേരി), പി.കെ. വിനോദ് (മാധ്യമം, കൊച്ചി), ഷിനോവി. മരുമക്കൾ: അനുപ്രിയ, മനോജ്, ഷിജി.