
മലയിൻകീഴ് : കൊല്ലോട് അന്തിയൂർക്കോണം ചിറ്റിയൂർകോട് വീട്ടിൽ സി.എസ്.വിക്രമൻ (65) തിരുമല വിജയമോഹിനിമിൽ ഹെഡ്ക്ക്വാർട്ടേഴ്സിൽ നിര്യാതനായി. ഭാര്യ : ടി.മേരി.മക്കൾ : വി.എം.സന്തോഷ്,സന്ധ്യ. മരുമക്കൾ : അലിൻ,രമ്യ.മരണാനന്തര ച്ചടങ്ങുകൾ : തിങ്കളാഴ്ച വൈകുന്നേരം 4ന് പാറ്റൂർ പള്ളി സെമിത്തേരിയിൽ.