oct10c

ആറ്റിങ്ങൽ: മാർക്കറ്റ് റോഡ് എം.ആർ ലൈനിൽ രഘുനാഥൻ നായർ(78) നിര്യാതനായി. ഭാര്യ: സുമതി അമ്മ, മക്കൾ: ശ്രീകുമാർ, ശ്രീകൃഷ്ണ പ്രസാദ്.മരുമക്കൾ :വിജയലക്ഷ്മി, ശ്രീജ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്