amboori

കാട്ടാക്കട:അമ്പൂരി കുട്ടമല മഠത്തിൽ വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ കൃഷ്ണമ്മ (85)നിര്യാതയായി.മക്കൾ:ശശിധരൻ, പരേതനായ ശ്രീകുമാർ,മനോഹരൻ,ഉഷ,അശോകൻ,സുധ.മരുമക്കൾ:സുകുമാരി,തങ്കമണി,പ്രഭ,മനോഹരൻ,പൈങ്കിളി, രാജേന്ദ്രൻ.സഞ്ചയനം:തിങ്കൾ രാവിലെ 10ന്.