വട്ടിയൂർക്കാവ് : പുതൂർക്കോണം പുര 228 ഉത്രാടം വീട്ടിൽ എസ്. സോമശേഖരൻ നായർ (74, റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: പരേതയായ ഒാമനയമ്മ. മക്കൾ: അനിൽകുമാർ എസ്, സുനിൽകുമാർ എസ്, മിനി എസ്. നായർ. മരുമക്കൾ: ബിന്ദു ആർ, സന്ധ്യാറാണി എൽ.ഡി, ശ്രീകുമാർ എസ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.

സരസ്വതി

പൂജപ്പുര : വിദ്യാധിരാജാ നഗർ വി.ആർ.എൻ. ഡി 9 സരസിൽ ജയചന്ദ്രബാബുവിന്റെ ഭാര്യ ജി. സരസ്വതി (83) നിര്യാതയായി. മക്കൾ: ജെ. സീസർ, ജെ. ഹോമർ. മരുമക്കൾ: സുനിഷ, അർച്ചന.

രാജൻ

വടകോട് : ചരുവിള വീട്ടിൽ രാജൻ (45) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: അമൃത, ആദിത്യ. സഞ്ചയനം: നാളെരാവിലെ 9ന്.

മാധവൻ പിള്ള

പെരുന്താന്നി : തുണ്ടത്തിൽവീട് ഡി.ഇ.എസ്.ആർ.എ 48 എയിൽ എൻ. മാധവൻ പിള്ള (90) നിര്യാതനായി. ഭാര്യ: ജെ. തങ്കമ്മ. മക്കൾ: ടി. പ്രസന്നകുമാരി, എം. മോഹൻകുമാർ, ടി. പ്രേമകുമാരി, എം. ശ്രീകുമാർ, ടി. പ്രഭകുമാരി, എം. സുരേഷ് കുമാർ. മരുമക്കൾ: ജി. ശശിധരൻ നായർ, ഐ.അമിത, എസ്. വിനോദ് കുമാർ, എസ്. രാജി, പി. രാജേന്ദ്രകുമാർ. സഞ്ചയനം: 15ന് 8.30ന്.