11-sob-n-r-sreedharan

ഉതിമൂട് : മേക്കൊഴൂർ എസ്.എൻ.ഡി.പി സ്‌കൂൾ റിട്ട. ഹെഡ്മാസ്റ്റർ നാരകത്തോലിൽ എൻ.ആർ. ശ്രീധരൻ (86) നിര്യാതനായി. ഭാര്യ : വി.കെ. കാഞ്ചനമാല (റിട്ട. എച്ച്.ഡി, റീ-സർവ്വേ). മക്കൾ : അഭിലാഷ് ശ്രീധർ (എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പഞ്ചായത്ത് കമ്മിറ്രി അംഗം ), പിങ്കി ശ്രീധർ (ബ്ലോക്ക് പഞ്ചായത്തംഗം, പന്തളം). മരുമക്കൾ : ഗിരീഷ് ഗോപിനാഥ് (എസ്‌കെ ഗ്രൂപ്പ്, പാലക്കാട്), ഡോ. പ്രഭ അഭിലാഷ് (പുഷ്പഗിരി മെഡിക്കൽ കോളേജ്, തിരുവല്ല).