വള്ളികുന്നം: ഇലിപ്പക്കുളം കിണറുമുക്ക് കുന്നുതറയിൽ തെക്കതിൽ പരേതനായ ശ്രീധരൻനായരുടെ ഭാര്യ ഓമനയമ്മ(68) നിര്യാതയായി. മക്കൾ: ശ്രീകുമാർ, ശ്രീകല, കവിത. മരുമക്കൾ: ഗംഗാദേവി, ബാബു, രാജു. സഞ്ചയനം ബുധനാഴ്ച രാവിലെ 8 ന്.