entrance-exam

തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി ഒന്നാം അലോട്ട്മെന്റ് ലഭിച്ചവർക്ക് ഫീസടയ്ക്കാനുള്ള തീയതി 13ന്വൈകിട്ട് 5വരെ നീട്ടി. ഫീസടയ്ക്കാത്തവരുടെ അലോട്ട്മെന്റും ഹയർ ഓപ്ഷനുകളും റദ്ദാവും. ഇവരെ രണ്ടാം അലോട്ട്മെന്റിന് പരിഗണിക്കില്ല. ഹെൽപ്പ് ലൈൻ- 0471- 2525300