കുളത്തൂർ : ആറ്റിൻകുഴി മണക്കാട്ടുവിളാകം വീട്ടിൽ സദാശിവൻ (മണിയൻ -73 )നിര്യാതനായി. ഭാര്യ : വിജയമ്മ. മക്കൾ: ബിജു,ബൈജു. മരുമകൾ : പ്രിയ ബൈജു. മരണാനന്തരചടങ്ങുകൾ ബുധനാഴ്ച രാവിലെ 8 ന് .