rajan-66

കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര രതീഷ് ഭവനിൽ രാജൻ (66) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: രാജേഷ്, രതീഷ്. മരുമക്കൾ: ശരണ്യ, നീതു.