photo

കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര തെക്ക് കമലാലയത്തിൽ പരേതനായ സോമനാഥന്റെ ഭാര്യ കമലാഭായി (84, റിട്ട. കെ.എസ്.ആർ.ടി.സി സൂപ്രണ്ട്) നിര്യാതയായി. മക്കൾ: ശ്രീകുമാർ (എസ്.എൻ പോളിടെക്നിക്, കൊട്ടിയം), ശ്രീകല (അദ്ധ്യാപിക, കേന്ദ്ര റെയിൽവേ സ്കൂൾ), ശ്രീലത. മരുമക്കൾ: ഡോ. ലേഖ, പരേതനായ സജീവ്, സന്തോഷ്.