kuttyamma-george-g-64

അഞ്ചൽ: പൊടിയാട്ടുവിള ബിജുഭവനിൽ പരേതനായ ജോർജ് കുട്ടിയുടെ ഭാര്യ ജി. കുട്ടിയമ്മ (64) കൊവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.. മക്കൾ: ബിജി, ബിജു, ബിന്ദു. മരുമക്കൾ: ബിജു, ഉഷ, ജോണി.