di-va

വെഞ്ഞാറമൂട് :ആലിയാട് പാറക്കൽ, ജ്യോതിയിൽ, എസ്. ദിവാകരൻ (64)നിര്യാതനായി. ഭാര്യ :പുഷ്പ. മക്കൾ:ദീപു (കൈരളി ടിവി ),ദയ മരുമക്കൾ :നീതു, അജീഷ്(അഡ്വക്കേറ്റ് ). സഞ്ചയനം ബുധനാഴ്ച 8.30ന്.