gst

തിരുവനന്തപുരം: ജി.എസ്.ടി നഷ്ടപരിഹാരം സംബന്ധിച്ച തർക്കം തീർക്കാനായി ജി.എസ്.ടി കൗൺസിൽ ഇന്ന് വീണ്ടും യോഗം ചേരും. ഒരേ വിഷയത്തിൽ ഇത് മൂന്നാം തവണയാണ് യോഗം ചേരുന്നത്. 1.10 ലക്ഷം കോടി രൂപ വായ്പയെടുക്കാൻ റിസർവ് ബാങ്ക് വഴി സംവിധാനം ചെയ്യാമെന്നാണ് കേന്ദ്രവാഗ്ദാനം.