മലയിൻകീഴ് : തൂങ്ങാംപാറ ഇറയാംകോട് വസന്ത വിലാസത്തിൽ പരേതനായ സുകുമാരൻ തമ്പിയുടെ മകൻ സഞ്ജയ് കുമാർ(50)നിര്യാതനായി.ഭാര്യ:ദീപാസഞ്ജയ്. മകൾ: ദേവനന്ദ.സഞ്ചയനം: മുണ്ടൻചിറ ദേവനാരായണീയത്തിൽ വ്യാഴാഴ്ച രാവിലെ 8.30ന്.